Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം.ജെ. ഉമ്മൻ (ഉമ്മച്ചൻ, 93) ബറോഡയിൽ നിര്യാതനായി

എം.ജെ. ഉമ്മൻ (ഉമ്മച്ചൻ, 93) ബറോഡയിൽ നിര്യാതനായി

സ്വന്തം ലേഖകൻ

കല്ലുപ്പാറ: രോട്ട് മണ്ണംചേരിൽ എം.ജെ. ഉമ്മൻ (ഉമ്മച്ചൻ, 93) ഗുജറാത്തിലെ ബറോഡയിൽ വച്ചു മാർച്ച് 24-നു നിര്യാതനായി. സംസ്‌കാരം മാർച്ച് 25-നു ബറോഡയിലുള്ള ഓർത്തഡോക്സ് ദേവാലയത്തിൽ വച്ചു നടത്തപ്പെടും.മക്കൾ: ജോസഫ് ഉമ്മൻ (ഗുജറാത്ത്), ഐപ്പ് ഉമ്മൻ മാരേട്ട് (ഫിലാഡൽഫിയ, യു.എസ്.എ), ചെറിയാൻ ഉമ്മൻ (ഗുജറാത്ത്), മോളി ഐപ്പ് (ചെന്നിത്തല).
മരുമക്കൾ: ബീന, ജെസ്സി, ജോളി, രഞ്ജി. കൊച്ചുമക്കൾ: നികേത്, നിമിഷ, നിബു, നിഥിൻ, അജോ, അജിൻ, സോജു, സുമി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP