Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ലിൻ സീറോ മലബാർ സഭയുടെ കൊറോണ ഹെൽപ്പ് ഡെസ്‌ക്ക്

ഡബ്ലിൻ സീറോ മലബാർ സഭയുടെ കൊറോണ ഹെൽപ്പ് ഡെസ്‌ക്ക്

സ്വന്തം ലേഖകൻ

കൊറോണ അയർലണ്ടിൽ പിടിമുറുക്കുമ്പോൾ, ഗവണ്മെന്റ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ നമ്മുടെ സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭ ഒരു ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുകയാണ്. പ്രാർത്ഥനയിൽ പരസ്പരം ശക്തിപ്പെടുന്നതിനൊപ്പം ഭൗതീകമായ ആവശ്യങ്ങളിലും പരിമിതിക്കുള്ളിൽ ചെയ്യാവുന്ന സഹായങ്ങൾ ചെയ്യുവാൻ സഭ ആഗ്രഹിക്കുന്നു. സഭാ അംഗങ്ങൾ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ഈ മഹാമാരിക്കെതിരെ പോരാടുന്നവരാകയാൽ അവർക്കും അവരുടെ കുടുംബാഗങ്ങൾക്കും ആവശ്യമായ പിന്തുണകൊടുക്കേണ്ടത് സഭയുടെ കടമയായി കരുതുന്നു.

നമ്മുടെ കുടുംബങ്ങൾ ഐസൊലേറ്റു ചെയ്യപ്പെടേണ്ടിവരുന്ന അവസ്ഥ സംജാതമാകുന്ന പക്ഷം അവർക്ക് ആവശ്യമായ ഭൗതീക, മാനസിക, ആത്മീയ പിന്തുണ നൽകുക എന്നതും, വിദ്യാഭ്യാസത്തിനും, ജോലിക്കുമായി അയർലണ്ടിൽ ഒറ്റക്ക് താമസിക്കുന്ന സഭാഗംങ്ങളായ യുവജനങ്ങൾക്ക് ഈ വിഷമാവസ്ഥയിൽ സാധിക്കുന്ന സഹായം ചെയ്യുക എന്നതുമാണ് ഈ സംരഭത്തിന്റെ ലക്ഷ്യം. ആവശ്യമായ പക്ഷം നിങ്ങൾക്ക് ഏതുസമയത്തും താഴെപ്പറയുന്ന നംമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Beaumont
Sony Joseph : 0876721284
Saju Kombara : 0894612089

Blackrock
Jose Pallipatt : 0872194170
Rose Thomas : 0872875271

Blanchardstown
Benny John : 0873236132
Ligi Lijo : 0863034930

Bray
Ullas Thomas : 0879772324
Soja Josekutty : 0879010430

Inchicore
Sumith P.Varghese : 0894339070
Saliamma Pious : 0894377637

Lucan
Roy Perayil : 0876694782
Jincy Jiji : 0879110635

Phibsbrough
Binoy Jose : 0871365145
Julie Roy : 0899815180

Swords
George Purappnthanam : 0879496521
Taniya Johnson : 0876801613

Tallaght
Joychen Mathew : 0872636441
Beena Jaimon : 0876288043

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP