Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ പൂങ്കുന്നത്ത്

റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ പൂങ്കുന്നത്ത്

സ്വന്തം ലേഖകൻ

റിജു ആൻഡ് പി എസ് കെ ക്ലാസ്സസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ കൊറോണ വൈറസ് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ പരിപാടി പൂങ്കുന്നം ജംഗ്ഷനിൽ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. പൂങ്കുന്നം ജംഗ്ഷനിൽ എത്തുന്ന യാത്രക്കാരും പൊതുജനങ്ങളും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകി കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർ പി. സുരേഷ് കുമാർ പറഞ്ഞു. റിജു ആൻഡ് പി എസ് കെ ഡയറക്ടർമാരായ പി സുരേഷ് കുമാർ, റിജു ശങ്കർ, കൺസൾട്ടന്റ് ബോബി ജോസ് വടക്കേടത്ത്, നാരായണൻ പുറക്കാട്ട് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP