Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എബോള വൈറസ് പതിനായിരങ്ങളുടെ ജീവനെടുത്ത വൻകരയെ സാവധാനം കൊറോണയും കീഴടക്കുകയാണ്; 27 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള രാജ്യങ്ങളിൽ കൊറോണ ബാധിക്കില്ലെന്ന മലയാളി സൈദ്ധാന്തികന്മാരുടെ വെളിപ്പെടുത്തലിനിടെ 25 ആഫ്രിക്കൻ രാജ്യങ്ങളിലും വൈറസ് ബാധ; കൊവിഡ് 19ന്റെ വ്യാപനത്തെ കുറിച്ച് ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

എബോള വൈറസ് പതിനായിരങ്ങളുടെ ജീവനെടുത്ത വൻകരയെ സാവധാനം കൊറോണയും കീഴടക്കുകയാണ്; 27 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള രാജ്യങ്ങളിൽ കൊറോണ ബാധിക്കില്ലെന്ന മലയാളി സൈദ്ധാന്തികന്മാരുടെ വെളിപ്പെടുത്തലിനിടെ 25 ആഫ്രിക്കൻ രാജ്യങ്ങളിലും വൈറസ് ബാധ; കൊവിഡ് 19ന്റെ വ്യാപനത്തെ കുറിച്ച് ഡോ. മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

കൊറോണ ആഫ്രിക്കയെയും വെറുതെവിടുന്നില്ല.. !

27 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള രാജ്യങ്ങളിൽ കൊറോണ ബാധിക്കില്ല എന്ന ചില മലയാളി സൈദ്ധാന്തികന്മാരുടെ വെളിപ്പെടുത്തൽ നില നിൽക്കെ ഇതുവരെ 25 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് ബാധ കണ്ടെത്തി

2013/16 കാലഘട്ടത്തിൽ എബോള വൈറസ് പതിനായിരങ്ങളുടെ ജീവനെടുത്ത കറുത്ത വൻകരയെ സാവധാനം കൊറോണയും കീഴടക്കുകയാണ്

ഘാനയും നൈജീരിയയും ദക്ഷിണ ആഫ്രിക്കയും അവരുടെ അതിർത്തികൾ അടക്കുകയും രാജ്യത്തിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ജനങ്ങൾ തിങ്ങിക്കൂടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു

അബുജയിലെ ഒരു അവാർഡ് ചടങ്ങിൽ പങ്കെടുത്ത നൈജീരിയൻ നടിയും ടെലിവിഷൻ അവതാരകയും ആയ എയിഡ അഫലുവാക്കേ അണിഞ്ഞ ഫേസ് മാസ്‌ക് ശ്രദ്ധേയമായി പ്രശസ്ത ജ്വലറി ഫാഷൻ നിർ മാതാവ് രൂപ കൽപ്പന ചെയ്തതായിരുന്നു വിലയേറിയ ആ മാസ്‌ക്ക്

അബുജയിലെ ഇന്നത്തെ കാലാവസ്ഥ കൂടി അറിയേണ്ടതുണ്ട്

38 ഡിഗ്രി എഫ്

ഡോ മുഹമ്മദ് അഷ്റഫ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP