Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ടോക്യോ സന്ദർശനം മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളുടെ ടോക്കിയോ സന്ദർശനം മാറ്റിവച്ചു. മാർച്ച് 25നായിരുന്നു ഒളിന്പിക് അസോസിയേഷൻ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ടോക്കിയോ സന്ദർശിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. 2020 ടോക്കിയോ ഒളിന്പിക്‌സിന്റെ ഭാഗമായി ആയിരുന്നു ഇന്ത്യൻ പ്രതിനിധികളുടെ സന്ദർശനം.

74 ഇന്ത്യൻ അത്ലറ്റുകൾ ടോക്കിയോ ഒളിന്പിക്‌സിനു യോഗ്യത നേടിയിട്ടുണ്ട്. അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ ഒളിന്പിക്‌സ് നടത്തിപ്പ് സംബന്ധിച്ചും ആശങ്കകൾ ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP