Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് ആരോഗ്യമന്ത്രി; എല്ലാ മുൻകരുതലും സ്വീകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടണമെന്നും കെ കെ ശൈലജ ടീച്ചർ

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്ന് ആരോഗ്യമന്ത്രി; എല്ലാ മുൻകരുതലും സ്വീകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടണമെന്നും കെ കെ ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധി മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചർ. മെഡിക്കൽ കോളേജുകൾ, ഡെന്റൽ കോളേജുകൾ, നേഴ്സിങ് കോളേജുകൾ, ആയുഷ് വിഭാഗം എന്നിവയ്ക്ക് അവധി ബാധകമല്ല. അത്യാവശ്യ സേവനവുമായി ബന്ധപ്പെട്ട മേഖലയാണ് ആരോഗ്യം. അവിടെ വിദ്യാർത്ഥികളും പ്രവർത്തകരും ജീവനക്കാരും എല്ലാ മുൻകരുതലും സ്വീകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടണം. എല്ലാ പ്രൈവറ്റ് മെഡിക്കൽ കോളേജുകളും ആവശ്യമായ സുരക്ഷാനടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP