Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന്റെ സ്വീകരണ മുറിയിൽ കടന്ന് കൂടിയത് 11 അടി നീളമുള്ള രാജവെമ്പാല; ഒടുവിൽ നെല്ലിയാമ്പതി വനത്തിലേക്ക് മടക്കം

വീടിന്റെ സ്വീകരണ മുറിയിൽ കടന്ന് കൂടിയത് 11 അടി നീളമുള്ള രാജവെമ്പാല; ഒടുവിൽ നെല്ലിയാമ്പതി വനത്തിലേക്ക് മടക്കം

സ്വന്തം ലേഖകൻ

നെന്മാറ: വീടിന്റെ സ്വീകരണ മുറിയിൽ കടന്ന് കൂടിയത് 11 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കരിമ്പാറ ചേവണി അസീസിന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11ന് വീടിന്റെ മുൻവശത്തെ മുറിയിലേക്കു പാമ്പ് പ്രവേശിക്കുന്നതു കണ്ട വീട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു. പാമ്പുപിടിത്തക്കാരൻ അടിപ്പെരണ്ട റഷീദ് എത്തിയാണ് 11 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് നെല്ലിയാമ്പതി വനത്തിൽ വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP