Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്കിൽ മലയാളി വീട്ടമ്മ നിര്യാതയായി; മരണമടഞ്ഞത് ചെങ്ങന്നൂർ സ്വദേശിനി

ന്യൂയോർക്കിൽ മലയാളി വീട്ടമ്മ നിര്യാതയായി; മരണമടഞ്ഞത് ചെങ്ങന്നൂർ സ്വദേശിനി

സ്വന്തം ലേഖകൻ

ന്യൂയോർക്ക്:ങ്കമ്മ ജോർജ്ജ് (85) ന്യൂയോർക്കിൽ നിര്യാതയായി. ചെങ്ങന്നൂർ പാണ്ടനാട്, പനച്ചമൂട്ടിൽ തുണ്ടത്തിൽ പരേതനായ ജോർജ്ജ് എബ്രഹാം (ഭർത്താവ്). മക്കൾ, പരേതനായ എബ്രഹാം ജോർജ്ജ്, ജോർജ്ജ് വർഗീസ് (ന്യൂയോർക്ക്), ലാലി അലക്‌സ് (ന്യൂഡൽഹി). ജാമാതാക്കൾ, അന്നമ്മ, റോസമ്മ (ന്യൂയോർക്ക്) പി.എം.അലക്‌സാണ്ടർ (ന്യൂഡൽഹി).

കൊച്ചുമക്കൾ, റോബിൻ, ഷെറിൻ, ലിബിന, ലിക്‌സൺ. സഹോദരങ്ങൾ, പരേതനായ കുഞ്ഞുമോൻ, പരേതനായ കുര്യൻ, കുഞ്ഞൂഞ്ഞമ്മ, സാറാമ്മ. പതിനൊന്നു പേരക്കുട്ടികൾ.തങ്കമ്മ ജോർജ്ജ്, ഗീവർഗീസ് അന്നമ്മ ദമ്പതികളുടെ പുത്രിയായി 1934 -ൽ കോട്ടയത്ത് ജനിച്ചു. 2009 -ൽ, ന്യൂയോർക്കിലേക്കു കുടിയേറി. ന്യൂയോർക്കിലെ സെന്റ് വിൻസെന്റ് ദ പോൾ മലങ്കര കത്തോലിക്ക പള്ളിയിലെ സജ്ജീവ അംഗമായിരുന്നു.
പൊതുദർശനം: സെന്റ് വിൻസെന്റ് ദ പോൾ മലങ്കര കത്തോലിക്ക ദേവാലയം 1500, ദ പോൾ സ്ട്രീറ്റ്, എൽമോണ്ട്. മാർച്ച് 8, 2020 ഞായറാഴ്ച 5 pm മുതൽ 9 pm വരെ.സംസ്‌കാര ശിശ്രൂഷകൾ: മാർച്ച് 9, 2020, 9.30am. അതേ ദേവാലയത്തിൽ വച്ച്.സംസ്‌കാരം: സെന്റ് ചാൾസ് സെമിറ്ററി, 2015 വെൽവുഡ് അവന്യൂ, ഫാർമിങ്ടയിൽ ചഥ 11736.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോർജ്ജ് വർഗീസ് 516 -655 -4873.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP