Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫുട്‌ബോൾ കളിക്കാരൻ സഹലിന് സാബിൻ എഫ്.സി യാത്രയയപ്പ് നൽകി

ഫുട്‌ബോൾ കളിക്കാരൻ സഹലിന് സാബിൻ എഫ്.സി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: പ്രാവസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ഫുട്‌ബോൾ താരവും സാബിൻ എഫ്.സിയുടെ കളിക്കാരനുമായ സഹൽ എന്ന കുട്ടാപ്പു (അരീക്കോട്)ന് ക്ലബ്ബ് യാത്രയയപ്പ് നൽകി. നാല് വർഷമായ ടീമിന്റെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു സഹൽ. സാബിൻ എഫ്.സി സ്‌പോൺസറും സിഫ് പ്രസിഡന്റഉമായ ബേബി നീലാബ്ര ഉപഹാരങ്ങൾ കൈമാറി.

ടീം പ്രസിഡന്റ് പി.വി സഫീർ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീസ് പൂങ്ങോട്, ടീം കോച്ച് സഹീർ പുത്തൻ, സക്കീർ സൂപ്പർ, മുഫിലാഷ് മുസ്തഫ, നിസാർ പാലയിൽ, ഫിയാസ് പാപറ്റ, ഇസ്ഹാക്ക് കൊട്ടപ്പുറം, മുജീബ് പൂങ്ങോട്, ടീം ക്യാപ്്റ്റൻ തൗഫീഖ്, ഫഹദ് നീലാബ്ബ്ര, ഷഫീൽ ഈസ്റ്റേൺ, ഷഹീൻ ഈസ്റ്റേൺ തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് കുരിക്കൾ സ്വാഗതവും കെ.സി ശരീഫ് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP