Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റിൻ ഐവൈസിസി രക്തദാന ക്യാമ്പും മറ്റൂ പരിപാടികളും മാറ്റിവെച്ചു

ബഹ്‌റിൻ ഐവൈസിസി രക്തദാന ക്യാമ്പും മറ്റൂ പരിപാടികളും മാറ്റിവെച്ചു

സ്വന്തം ലേഖകൻ

ഹ്‌റൈനിൽ കൊറോണ സ്തിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതി ന്റെ ഭാഗമായി നാളെ സൽമാനിയ മെഡിക്കൽ കോമ്പ്‌ലക്‌സിൽ നിശ്ചയിച്ചിരുന്ന രക്തദാന ക്യാമ്പു മാറ്റി വെച്ചു, കൂടാതെ ഐവൈസിസി പ്രസംഗ പരിശീല കളരിയും മാറ്റി വെച്ചു.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായി ഏരിയ കമ്മിറ്റികൾക്കു നിർദ്ദേശം നൽകുകയും നാട്ടിൽ നിന്നു വരുന്ന ഐവൈസിസി പ്രവർത്തകരോടു മാസ്‌കുകൾ അടക്കമുള്ള സാമഗ്രികൾ കൊണ്ട് വരുവാനായി നിർദ്ദേശം കൊടുക്കുകയും ചെയ്തതായി ഐവൈസിസി സെന്റ്രൽ കമ്മിറ്റി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP