Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡൽഹി വംശഹത്യ : ഭരണകൂടം നിസ്സംഗത വെടിയണം: എസ് കെ എസ് എസ് എഫ്

ഡൽഹി വംശഹത്യ : ഭരണകൂടം നിസ്സംഗത വെടിയണം: എസ് കെ എസ് എസ് എഫ്

സ്വന്തം ലേഖകൻ

ൽഹിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലിംകളെ തിരഞ്ഞുപിടിച്ചു സംഘ്പരിവാർ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുമ്പോൾ ഭരണകൂടം മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എസ് കെ എസ് എസ് എഫ് ക്യാംപസ് വിങ്.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും അക്രമികൾക്ക് കൂട്ടു നിൽക്കുന്ന പൊലീസിനെ നിലക്ക് നിർത്താനും കേന്ദ്ര സർക്കാർ തയ്യാറാവണം. ഡല്ഹിലയിലെ സമാധാനം പുനഃസ്ഥാപിക്കാനും പരിക്കേറ്റവർക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ നൽകാനും ഡൽഹി സർക്കാർ ഇടപെടണമെന്നും ക്യാംപസ് വിങ് ആവശ്യപ്പെട്ടു.റിയാസ് വെളിമുക്ക്, റഷീദ് മീനാർക്കുഴി, ഷഹരി വാഴക്കാട്, യാസീൻ വാളകുളം, ഫാരിസ്, ബാസിത്ത് മുസ്ലിയാരങ്ങാടി, അസ്ഹർ യാലീൻ, ബാസിത്ത് പിണറായി, യാസർ എന്നിവർ സംബന്ധിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP