Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; ഇഎസ് ബിജുമോൻ പ്രസിഡന്റും വി സുഗതൻ സെക്രട്ടറിയും

പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; ഇഎസ് ബിജുമോൻ പ്രസിഡന്റും വി സുഗതൻ സെക്രട്ടറിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിവൈഎസ്‌പിമാർ, നോൺ ഐപിഎസ് എസ്‌പിമാർ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘടനയായ പൊലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിജിലൻസ് ഡിവൈഎസ്‌പി ഇഎസ് ബിജുമോനാണ് പ്രസിഡന്റ്. ഫിനാൻഷ്യൽ കോർപറേഷനിൽ ഡെപ്യൂട്ടേഷനിലുള്ള ഡി.വൈ.എസ്‌പി വി.സുഗതനാണ് സെക്രട്ടറി. മറ്റ് ഭാരവാഹികൾ- വിനോദ് പിള്ള (വൈസ്. പ്രസി), എം.എ.നസീർ (ജോ.സെക്രട്ടറി), പി.പി.കരുണാകരൻ (ട്രഷറർ), പി.പി.സദാനന്ദൻ, എസ്.അനിൽകുമാർ (സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ). പൊലീസ് ട്രെയിനിങ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സിറ്റി ഡി.സി.പി മുഹമ്മദ് ആരിഫ് മുഖ്യ വരണാധികാരിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP