Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം മണ്ണന്തലയിൽ വില്ല വിൽപനയ്ക്ക്

തിരുവനന്തപുരം മണ്ണന്തലയിൽ വില്ല വിൽപനയ്ക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം മണ്ണന്തലയിൽ 1900 സ്‌ക്വയർ ഫീറ്റുള്ള വില്ല വിൽപനയ്ക്ക്. 12,500,000 രൂപയാണ് വില. അഞ്ചു സെന്റ് സ്ഥലം, മൂന്ന് ബെഡ്റൂം (അറ്റാച്ച്ഡ് ബാത്ത്റൂം), രണ്ടു കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം, മേൽക്കൂര നിർമ്മിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. സെന്റ് തോമസ് സെൻട്രൽ സ്‌കൂളി(സിബിഎസ്ഇ) ൽ 250 മീറ്റർ മാത്രം അകലെ. എ.എസ് ട്രേഡേഴ്സിൽ നിന്നും നൂറു മീറ്ററും മുക്കോലയ്ക്കൽ ജംഗ്ഷനിൽ നിന്നും 500 മീറ്ററും അകലെയാണ് ഈ വില്ല.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - +91-8138976540, +91-07356780417

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP