Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തു ദിവസം നീളുന്ന ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശീല ഉയരും

പത്തു ദിവസം നീളുന്ന ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശീല ഉയരും

സ്വന്തം ലേഖകൻ

ത്തു ദിവസം നീണ്ടുനിൽക്കുന്ന ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശീലയുയരും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീർ ഇന്ന് വൈകിട്ട് ഭദ്രദീപം കൊളുത്തി ഔപചാരികമായ ഉദ്ഘാടനം നടത്തും. പ്രശസ്ത എഴുത്തുകാരി കെ. ആർ. മീര, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും ഉദ്ഘാടനചടങ്ങിൽ മുഖ്യപ്രഭാഷകരാവും.

അൻപതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ അണിനിരക്കുന്ന പുസ്തകോത്സവം ഇതിനകം തന്നെ പ്രവാസ സാംസ്‌കാരികരംഗത്ത് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

പത്തു ദിവസം നീണ്ടുനിൽക്കുന്ന ബഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരശീലയുയരും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീർ ഇന്ന് വൈകിട്ട് ഭദ്രദീപം കൊളുത്തി ഔപചാരികമായ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കും. പ്രശസ്ത എഴുത്തുകാരി കെ. ആർ. മീര, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഷിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും ഉദ്ഘാടനചടങ്ങിൽ സന്നിഹിതരാകും.

അൻപതിലധികം പ്രസാധകരുടെ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ അണിനിരക്കുന്ന പുസ്തകോത്സവംഇതിനകം തന്നെ പ്രവാസ സാംസ്‌കാരികരംഗത്ത് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ- വിജ്ഞാന മത്സരങ്ങളും ചിത്രശില്പ കരകൗശലപ്രദർശനവും ഇന്നലെ ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP