Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ് ലാഹി സെന്റർ അബ്ബാസിയ, ജഹ്‌റ യൂണിറ്റുകൾക്ക് പുതിയ ഭാരവാഹികൾ

ഇസ് ലാഹി സെന്റർ അബ്ബാസിയ, ജഹ്‌റ യൂണിറ്റുകൾക്ക് പുതിയ ഭാരവാഹികൾ

സ്വന്തം ലേഖകൻ

കുവൈത്ത്:ഇന്ത്യൻ ഇസ് ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി.ബദറുദ്ധീൻ ഐക്കരപ്പടി (പ്രസിഡന്റ്), യഹ്യ വെള്ളയിൽ (വൈ.പ്രസിഡന്റ് ), അഫ്‌സൽ പുറങ്ങ് (ജന. സെക്രട്ടറി), ജംഷിദ് നിലമ്പൂർ (ട്രഷറർ), എസ്.ഹാരിസ് കണ്ണൂർ (ഓർഗനൈസിങ് സെക്രട്ടറി), പി. സാദിഖ് കണ്ണൂർ (ദഅ്വ സെക്രട്ടറി), മനാഫ് (ഖ്യു.എൽ.എസ് സെക്രട്ടറി), എൻ.പി നിസാർ കാസർഗോട് (വെളിച്ചം സെക്രട്ടറി) എ.എം അഫ്‌സൽ (ഉംറ സെക്രട്ടറി), അബ്ദുറഹീം എൻ.കെ, എൻ.അയ്യൂബ് ഖാൻ മാങ്കാവ്, ജംഷിദ്, മുഹമ്മദ് മാറഞ്ചേരി, എൻ.കെ റിള്വാൻ (കേന്ദ്ര എക്‌സിക്യൂട്ടീസ്).തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ യൂനുസ് സലീം കോഴിക്കോട് നിയന്ത്രിച്ചു.

ഇസ് ലാഹി സെന്റർ ജഹ്‌റ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുവൈത്ത്:ഇന്ത്യൻ ഇസ് ലാഹി സെന്റർ ജഹ്‌റ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.വി അബ്ദുറഹിമാൻ കോക്കൂർ (പ്രസിഡന്റ്), ഖാലിദ് കോലളമ്പ് (വൈ.പ്രസിഡന്റ് ), നജ്മുദ്ധീൻ തിക്കോടി (ജന. സെക്രട്ടറി), ഹംസ തിക്കോടി (ട്രഷറർ), ആദിൽ അബ്ദുറഹിമാൻ (ഓർഗനൈസിങ് സെക്രട്ടറി), എൻ.എം ജമാൽ (ദഅ്വ സെക്രട്ടറി), അബ്ദുൽ റഊഫ് (ഖ്യു.എൽ.എസ് സെക്രട്ടറി), റംഷാദ് (വെളിച്ചം സെക്രട്ടറി) കെ.സുൽഫീഖർ (ഉംറ സെക്രട്ടറി), എൻജി. സൈദ് മുഹമ്മദ് റഫീഖ്, ഡോ. മുഹ്‌സിൻ, ഹംസ തിക്കോടി (കേന്ദ്ര എക്‌സിക്യൂട്ടീസ്).
തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ അബൂബക്കർ സിദ്ധീഖ് മദനി നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP