Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപൂർവമായ ശിക്ഷാവിധിയുമായി ഹൈക്കോടതി; കോടതി നിർദ്ദേശം പാലിക്കാതിരുന്നതിന് വ്യവസായ സെക്രട്ടറി കെ ബിജു നടേണ്ടത് 100 വൃക്ഷതൈകൾ

അപൂർവമായ ശിക്ഷാവിധിയുമായി ഹൈക്കോടതി; കോടതി നിർദ്ദേശം പാലിക്കാതിരുന്നതിന് വ്യവസായ സെക്രട്ടറി കെ ബിജു നടേണ്ടത് 100 വൃക്ഷതൈകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യവസായ സെക്രട്ടറി കെ ബിജു 100 വൃക്ഷ തൈകൾ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നിർദ്ദേശം പാലിക്കാത്തതിനാലാണ് ബിജുവിനോട് വൃക്ഷതൈകൾ നടാൻ കോടതി നിർദ്ദേശിച്ചത്. തൈകൾ നടേണ്ട സ്ഥലങ്ങൾ വനം വകുപ്പ് നിർദ്ദേശിക്കണമെന്നും ജസ്റ്റിസ് അമിത് രാവൽ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിധി പുറപ്പെടുവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP