കുട്ടിപ്പാവാടയിലും കുട്ടിയുടുപ്പിലും സ്റ്റൈലിഷായി തിളങ്ങി സാനിയ ഇയ്യപ്പൻ! താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും; വൈറൽ ചിത്രങ്ങളിതാ
മറുനാടൻ ഡെസ്ക്
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച താരം ലൂസിഫറിലടക്കം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. താരം ലൂസിഫറിൽ മഞ്ജു വാരിയരുടെ മകളായും തിളങ്ങി.സോഷ്യൽ മീഡിയയിലും സാനിയ സജീവസാന്നിധ്യമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുക പതിവാണ്.
ടാറ്റു കുത്തിയുള്ള ചിത്രവും അൽപവസ്ത്രത്തിലുള്ള താരത്തിന്റെ ചിത്രങ്ങളുമെല്ലാം വിമർശനത്തിന് വിധേയമായിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു.സിംപിൾ, ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്.
കുട്ടിപ്പാവാടയിലും കുട്ടിയുടുപ്പിലും തിളങ്ങി അതിസുന്ദരിയായിട്ടാണ് സാനിയ ഫോട്ടോയിലുള്ളത്. താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍