Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഭാ തർക്കം അടക്കം വിവാദവിഷയങ്ങൾ പറയാനില്ല; ഇത് സ്‌നേഹസന്ദർശനം മാത്രം; ഓർത്തഡോക്‌സ് സഭാ തലവനുമായി പരുമലയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

സഭാ തർക്കം അടക്കം വിവാദവിഷയങ്ങൾ പറയാനില്ല; ഇത് സ്‌നേഹസന്ദർശനം മാത്രം; ഓർത്തഡോക്‌സ് സഭാ തലവനുമായി പരുമലയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

എസ്.രാജീവ്

തിരുവല്ല : വിവാദ വിഷയങ്ങൾ ഒന്നും തന്നെ പരാമർശിക്കാതെ ഓർത്തഡോക്‌സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിൽ ആയിരുന്നു കൂടിക്കാഴ്ച.

രാജു എബ്രഹാം എംഎൽഎ, വീണ ജോർജ് എംഎൽഎ, സജി ചെറിയാൻ എംഎൽഎ എന്നിവർ ഒപ്പമുണ്ടായിരുന്നു. പരുമല ഹോസ്പിറ്റൽ സിഇഒ ഫാ.എം. സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാ. എം.സി കുര്യാക്കോസ്,കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP