Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഡിഷയിൽ ബസിന് തീപിടിച്ച് മരിച്ചത് ആറുപേർ; ബസ് വൈദ്യുത കമ്പിയിൽ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരിൽ പലരുടെയും നില ഗുരുതരം

ഒഡിഷയിൽ ബസിന് തീപിടിച്ച് മരിച്ചത് ആറുപേർ; ബസ് വൈദ്യുത കമ്പിയിൽ തട്ടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരിൽ പലരുടെയും നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

ബ്രഹ്മപുർ: ഒഡിഷയിലെ ഗൻജം ജില്ലയിൽ ബസിന് തീപിടിച്ച് ആറുപേർ മരിച്ചു. 40 യാത്രക്കാർക്ക് പരിക്കേറ്റു. 11 കെവി വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എംകെസിജി മെഡിക്കൽ കേളേജിൽ എത്തിച്ചു. പരിക്കേറ്റ യാത്രക്കാരുടെ നില ഗുരുതരമാണെന്നും അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഗൻജം ഡിഎം വിജയ അമൃത് കുളങ്കെ പറഞ്ഞു. സംഭവത്തിൽ ഗതാഗതമന്ത്രി പത്മനാഭ ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP