Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചന്ദനക്കടത്ത്: അട്ടപ്പാടിയിൽ അഞ്ച് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിൽ. കാറിൽ ചന്ദന മരങ്ങൾ കടത്താൻ ശ്രമിക്കവേയാണ് സംഘത്തെ വനം വകുപ്പ് പിടികൂടിയത്.

കണ്ണൂർ സ്വദേശികളായ ജിനോ ജോസ്, അലക്‌സ്, ശ്രീജിത്ത്, കാസർകോട് സ്വദേശി ഷീൻ എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ രാത്രികാല പരിശോധനയിൽ കാറിൽ ചന്ദന മരങ്ങൾ കടത്തുന്നതിനിടെയാണ് സംഘം കുടുങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP