Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നവി മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ വൻ അഗ്‌നിബാധ: ഇരുപത്തിയൊന്ന് നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു; സ്ഥലത്തെത്തിയത് ഏഴ് യൂണിറ്റ് അഗ്നിശമന സേനകൾ: ആളപയാമില്ലെന്ന് റിപ്പോർട്ട്

നവി മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ വൻ അഗ്‌നിബാധ: ഇരുപത്തിയൊന്ന് നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു; സ്ഥലത്തെത്തിയത് ഏഴ് യൂണിറ്റ് അഗ്നിശമന സേനകൾ: ആളപയാമില്ലെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നവി മുംബൈയിലെ പാർപ്പിട സമുച്ചയത്തിൽ വൻ അഗ്‌നിബാധ. പുലർച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. ആർക്കും അപകടമില്ലെന്നാണ് സൂചന.

ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. 21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിൽ പൂർണമായും തീ പടർന്നതായി അഗ്‌നിശമന സേന അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇതുവരെ ആർക്കും അത്യാഹിതം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ചീഫ് റീജിയണൽ ഡിസാസ്റ്റർ മാനേജ്‌നമെന്റ് സന്തോഷ് കാദം വാർത്താ ഏജൻസിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP