Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രണ്ട്സ് ഓഫ് അതിഞ്ഞാൽ; ലോഗോ പ്രകാശനം ചെയ്തു

ഫ്രണ്ട്സ് ഓഫ് അതിഞ്ഞാൽ; ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ഫ്രണ്ട്സ് ഓഫ് അതിഞ്ഞാൽ ആഥിതേയമരുളി മുപ്പതിനായിരം രൂപ പ്രൈസ്മണിക്കും വിന്നഴ്സ് ട്രോഫിക്കും വേണ്ടി ഒരുക്കുന്ന ഫൈവ്‌സ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു.

ചിത്താരി ബംഗ്ലോ പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകൻ മൂലക്കാടത്ത് ഹമീദ് ഹാജി ടൂർണമെന്റ് ലോഗോ പ്രവാസി വ്യവസായി സീബി സലീമിന് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ റിയാസ് കാഞ്ഞിരായിൽ , ചോട്ടാ അഷ്റഫ്, ടിപി അഷ്റഫ്, അഫ്സൽ സിഎച്ച്, റമീസ് കെകെ,മുഹമ്മദലി ലണ്ടൻ, നൗഷാദ് മണ്ഡ്യൻ,ഷഹദാബ് മട്ടൻ, ഫാഹിസ് എംകെ,സലീം മഠത്തിൽ, ലത്തീഫ് ഏആർ, റഹിം ചോരിവയൽ,അഷ്‌കർ ഇത്തത്തു തുടങ്ങിയവർ സംബന്ധിച്ചു.

ദുർഗാ ഹൈസ്‌കൂൾ റോഡിലുള്ള സോക്കർ അരീനാ ടർഫ് ഗ്രൗണ്ടിൽ വച്ചാണ് ഫെബ്രുവരി 22 ന് വൈകുന്നേരം ടൂർണമെന്റ് അരങ്ങേറുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP