ടെക്നോപാർക്കിലെ സാഹിത്യോത്സവം സൃഷ്ടി 2019 - സന്തോഷ് ഏച്ചിക്കാനം അവാർഡുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം ടെക്നോപാർക്കിൽ ഐടി ജീവക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച സാഹിത്യോത്സവം അഞ്ചാമതു എഡിഷൻ സൃഷ്ടി -2019 ന്റെ സമാപന സമ്മേളനം 2020, ജനുവരി 29ന് പ്രശസ്ത എഴുത്ത്കാരൻ ശ്രീ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ അസമത്വത്തിനെതിരെ ഐ ടി ജീവനക്കാർ തങ്ങളുടെ തൂലിക ചലിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുപക്ഷെ തന്റെ അനുഭവത്തിൽ മലയാളം ഐച്ഛിക വിഷയാമായി എടുത്തു പഠിക്കുന്നവരേക്കാൾ കൂടുതൽ പുസ്തകം വായിക്കുന്നത് ഐ ടി മേഖലയിലുള്ളവരും സയൻസും മാക്സും പഠിക്കുന്നവരുമാണെന്നു ഏച്ചിക്കാനം പറഞ്ഞു.
എഴുപത്തി അഞ്ചിലധികം കമ്പനികളിൽ നിന്നായി മുന്നൂറിലധികം ഐ ടി ജീവനക്കാർ എഴുതിയ മുന്നൂറ്റി അൻപതോളം രചനകൾ ആണ് മലയാളം, ഇംഗ്ലീഷ് ആൻഡ് തമിഴ് വിഭാഗങ്ങളിലായി സൃഷ്ടിയിൽ മാറ്റുരച്ചത്. കഥ, കവിത, ലേഖനം, പെൻസിൽ ഡ്രായിങ്, പെയിന്റിങ്, കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. എല്ലാ രചനകളും പ്രസിദ്ധീകരിക്കുകയും ( http://prathidhwani.org/srishti-2019), എല്ലാ വിഭാഗത്തിലും ' റീഡേഴ്സ് ചോയ്സ് അവാർഡ്' ഉം ഉണ്ടായിരുന്നു. ആലങ്കോട് ലീല കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ജൂറി അവാർഡ് നിർണ്ണയ സമിതി.
പ്രതിധ്വനിയുടെ പ്രസിഡന്റ് റെനീഷ് എ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൃഷ്ടി 2019 കൺവീനർ സുജിത് എം എസ് സ്വാഗതവും പറഞ്ഞു. രചനകൾ വിലയിരുത്തിയ ഗ്രന്ഥാലോകം എഡിറ്റർ കൂടിയായ എസ് ആർ ലാൽ ആശംസകൾ നൽകി.
ടെക്നോപാർക്കിനകത്തു ഇത്രയും കലാ ഹൃദയങ്ങൾ ഉണ്ടെന്നു കരുതിയില്ലെന്നും മികച്ച മലയാളം കഥകളാണ് ജൂറിക്ക് മുന്നിൽ വന്നതെന്നും എസ് ആർ ലാൽ പറഞ്ഞു. പ്രതിധ്വനി സാഹിത്യ ക്ലബിന്റെ കൺവീനർ ശ്രീ നെസിൻ ശ്രീകുമാർ, പ്രതിധ്വനി സാഹിത്യ ക്ലബ്ബ് മെമ്പർ സലീന ചക്കിയത്തിൽ, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പ്രതിധ്വനി എക്സികുട്ടീവ് മെമ്പർ മുഹമ്മദ് അനീഷ്, ബാല ജ്യോതി എന്നിവർ യഥാക്രമം സന്തോഷ് എച്ചിക്കാനത്തിനും എസ് ആർ ലാലിനും പ്രതിധ്വനിയുടെ ഉപഹാരം നൽകി. പ്രതിധ്വനി എക്സികുട്ടീവ് മെമ്പർ ശാരി ഗൗരി അവാർഡ് ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. പ്രതിധ്വനി മെമ്പർ സോണി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
അതോടൊപ്പം പ്രതിധ്വനി സൃഷ്ടി 2019ന്റെ ഭാഗമായി ഭാഗമായി വരച്ചതും അല്ലാതെയും ഉള്ള ആർട്ടിസ്റ്റിക് വർക്കുകൾ - പെയിന്റിങ്, കാർട്ടൂൺ, ഡ്രോയിങ്, സ്കൾപ്ചർ എന്നിവയുടെ പ്രദർശനം ഭവാനി അട്രിയത്തിൽ ഇന്ന് സമാപിക്കും. ഭവാനി അട്രിയത്തിൽ ജനുവരി 27 മുതലാണ് പ്രദർശനം ആരംഭിച്ചത്. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വരച്ച അൻപതിലധികം മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് വച്ചിരിക്കുന്നത്
കഴിഞ്ഞ ഓണത്തിന് പ്രതിധ്വനി നടത്തിയ ഓണം ഫോട്ടോഗ്രാഫി മത്സരത്തിൽ സമ്മാനാർഹയായവർക്കും അവാർഡുകൾ വിതരണം ചെയ്തു.
ടെക്നോപാർക്കിൽ വച്ച് നടന്ന വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികളുടെ വിശദ വിവരം ചുവടെ:
തമിഴ് കവിത:
ഒന്നാം സ്ഥാനം - ഗുഹൻ ഗോവിന്ദസാമി - (ഇൻഫോസിസ് - Infosys)
രണ്ടാം സ്ഥാനം - ശിവപ്രമോദ് എം എസ്(സൺടെക് ബിസിനെസ്സ് സൊല്യൂഷൻസ് - Suntec Business Solutions)
മൂന്നാം സ്ഥാനം - കൃപ കെ. ബി - (ഏർണെസ്റ് & യങ് - E&Y)
റീഡേഴ്സ് ചോയ്സ് അവാർഡ്: - ശിവപ്രമോദ് എം എസ് (സൺടെക് ബിസിനെസ്സ് സൊല്യൂഷൻസ് - Suntec Business Solutions)
മലയാളം കവിത:
ഒന്നാം സ്ഥാനം - അനിൽദാസ് എച് (ക്വസ്റ് ഗ്ലോബൽ - Quest Global)
രണ്ടാം സ്ഥാനം - ജിതേഷ് ആർ. വി (ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - Oracle India Pvt Ltd)
മൂന്നാം സ്ഥാനം - ശ്രീജാമോൾ എൻ എസ് (യു എസ് ടി ഗ്ലോബൽ - UST Global)
റീഡേഴ്സ് ചോയ്സ് അവാർഡ്: വിജിൻ രാജ് എസ്(യു എസ് ടി ഗ്ലോബൽ - UST Global)
ഇംഗ്ലീഷ് കവിത:
ഒന്നാം സ്ഥാനം - അരുൺ ശങ്കർ (സ്കൈവാക്ക് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - Skywalk Global India )
രണ്ടാം സ്ഥാനം - നീതു പ്രസന്ന(യു എസ് ടി ഗ്ലോബൽ - UST Global)
മൂന്നാം സ്ഥാനം - അശ്വിൻ പി. എം (മൊസാന്റ ടെക്നോളജീസ് - Mozanta Technologies)
റീഡേഴ്സ് ചോയ്സ് അവാർഡ്: പ്രിയ ശങ്കർ (യു എസ് ടി ഗ്ലോബൽ - UST Global)
മലയാളം കഥ:
ഒന്നാം സ്ഥാനം - മനോജ് കൃഷ്ണ എം (ഏർണെസ്റ് & യങ് - E&Y)
രണ്ടാം സ്ഥാനം - മണികണ്ഠൻ എം.(സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബൽ ബ്രൈൻസ് - Socius Innovative Global Brains)
മൂന്നാം സ്ഥാനം - സരിക വി ജി (സൺടെക് ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് - Suntec Business Solutions)
മൂന്നാം സ്ഥാനം - അമൽ ജോസ്(യു എസ് ടി ഗ്ലോബൽ - UST Global)
റീഡേഴ്സ് ചോയ്സ് അവാർഡ്: മണികണ്ഠൻ എം (സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബൽ ബ്രൈൻസ് - Socius Innovative Global Brains)
ഇംഗ്ലീഷ് കഥ:
ഒന്നാം സ്ഥാനം - രാജേഷ് എം ജോസ് (തിങ്ക് പാം ടെക്നോളജീസ് - Thinkpalm Technologies)
രണ്ടാം സ്ഥാനം - ജാനു നാരായണൻ (ടി സി എസ് - TCS)
മൂന്നാം സ്ഥാനം - വിനിൽ വിജയകുമാർ (ഫിനാസ്ട്ര - Finastra)
മൂന്നാം സ്ഥാനം - അർച്ചന പ്രേം (ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് - Oracle India Pvt Ltd)
റീഡേഴ്സ് ചോയ്സ് അവാർഡ്: വിനിൽ വിജയകുമാർ(ഫിനാസ്ട്ര- Finastra)
മലയാളം ലേഖനം:
ഒന്നാം സ്ഥാനം - ലക്ഷ്മി എം ദാസ് (അലയൻസ് ടെക്നോളജീസ് - Allianz Technology)
രണ്ടാം സ്ഥാനം - ജിനീഷ് കുഞ്ഞിലിക്കാറ്റിൽ (അലയൻസ് ടെക്നോളജി - Allianz Technology)
മൂന്നാം സ്ഥാനം - അബിൻ ജേക്കബ് (ക്യുബേർസ്ററ് ടെക്നോളജീസ് - Qburst Technologies)
റീഡേഴ്സ് ചോയ്സ് അവാർഡ്: ജിനീഷ് കുഞ്ഞിലിക്കാറ്റിൽ (അലയൻസ് ടെക്നോളജീസ്- Allianz Technology)
ഇംഗ്ലീഷ് ലേഖനം:
ഒന്നാം സ്ഥാനം - ലക്ഷ്മി എം ദാസ്(അലയൻസ് ടെക്നോളജീസ് - - Allianz Technology)
രണ്ടാം സ്ഥാനം - ജയദേവ് ചന്ദ്രശേഖരൻ (യു എസ് ടി ഗ്ലോബൽ- UST Global)
മൂന്നാം സ്ഥാനം - സുമേഷ് ആർ നായർ(ലിവറെസ് ടെക്നോളജീസ് - Livreas Technologies)
റീഡേഴ്സ് ചോയ്സ് അവാർഡ്: റെജി തോമസ് മാത്യു (ടെക് മാസ്റ്റേഴ്സ് - Tech Masters)
പെൻസിൽ ഡ്രായിങ്, പെയിന്റിങ്, കാർട്ടൂൺ വിഭാഗത്തിലെ വിജയികൾ:
പെൻസിൽ ഡ്രായിങ്:
ഒന്നാം സ്ഥാനം - ജുമാന വി പി (ടൂൺസ് ആനിമേഷൻ - Toonz Animation)
രണ്ടാം സ്ഥാനം - സൂരജ് ഇ എം(യു എസ് ടി ഗ്ലോബൽ - UST Global)
മൂന്നാം സ്ഥാനം - ബിബിൻ ബാബു ബി എസ് (ജൻ റോബോടിക്സ് - Genroics Onnovations)
മൂന്നാം സ്ഥാനം - വൈശാഖ് ആർ എസ് (ടൂൺസ് ആനിമേഷൻ - Toonz Animation)
പെയിന്റിങ്:
ഒന്നാം സ്ഥാനം - ശ്യാം ലാൽ എസ് (പിറ്റ് സൊല്യൂഷൻസ് - PIT Solutions)
രണ്ടാം സ്ഥാനം - കിഷോർ കൃഷ്ണൻ(ട്രയാസ്സിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് - Triasic Solutions)
മൂന്നാം സ്ഥാനം - ജുമാന വി പി (ടൂൺസ് അനിമേഷൻ- Toonz Animation)
കാർട്ടൂൺ:
ഒന്നാം സ്ഥാനം - ഫയാസ് കെ എം (ആർ ആർ ഡോണല്ലി - RR Donnelly)
രണ്ടാം സ്ഥാനം - ശ്യാം ലാൽ വി എസ് (ടി സി എസ് - TCS)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍