Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീഗൽ മെട്രോളജി ഓഫീസിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയത് കണക്കിൽപെടാത്ത 34,000 രൂപ; അസിസ്റ്റന്റ് കമ്മീഷണർ പണം സ്വീകരിച്ചത് വെയിങ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായി

ലീഗൽ മെട്രോളജി ഓഫീസിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയത് കണക്കിൽപെടാത്ത 34,000 രൂപ; അസിസ്റ്റന്റ് കമ്മീഷണർ പണം സ്വീകരിച്ചത് വെയിങ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് റെയ്ഡ്. കണക്കിൽപ്പെടാത്ത 34,000 രൂപ പിടികൂടി. ലീഗൽ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണറുടെ കൈയിൽ നിന്നാണ് കണക്കിൽപ്പെടാത്ത 34,000 രൂപ വിജിലൻസ് പിടികൂടിയത്. വെയിങ് ബ്രിഡ്ജ് പരിശോധനയുടെ ഭാഗമായിട്ടാണ് പണം സ്വീകരിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ലീഗൽ മെട്രോളജി അസിസ്റ്റന്റ് കമ്മീഷണർ ചാന്ദ്നിയോടും ഓഫീസ് ജീവനക്കാരൻ രാധാകൃഷ്ണനോടും ഹാജരാകാൻ വിജിലൻസ് നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP