Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിന്നിപെഗ് നഗരത്തിലെ തിരക്കേറിയ ടൗണുകളിൽ വേഗപരിധി കുറച്ചു; മരിയൻ, ഗൗലറ്റ് എന്നീ നഗരങ്ങളിലെ വേഗത പരിധി തിങ്കളാഴ്ച മുതൽ മണിക്കൂറിൽ 50 കിലോമീറ്ററാക്കി വെട്ടിക്കുറച്ചു

വിന്നിപെഗ് നഗരത്തിലെ തിരക്കേറിയ ടൗണുകളിൽ വേഗപരിധി കുറച്ചു; മരിയൻ, ഗൗലറ്റ് എന്നീ നഗരങ്ങളിലെ വേഗത പരിധി തിങ്കളാഴ്ച മുതൽ മണിക്കൂറിൽ 50 കിലോമീറ്ററാക്കി വെട്ടിക്കുറച്ചു

സ്വന്തം ലേഖകൻ

വിന്നിപെഗ് നഗരത്തിലെ തിരക്കേറിയ ടൗണുകളായ മരിയൻ, ഗൗലറ്റ് എന്നീവിടങ്ങളിലേക്ക് വാഹനവുമായി ഇറങ്ങുന്നവർ അലപ്പം സ്പീഡ് കുറച്ചോളൂ. കാരണം ഇന്നലെ മുതൽ ഈ പ്രദേശങ്ങളിലെ വേഗപരിധി 50. കി.മി ആക്കി വെട്ടിച്ചുരുക്കി.60 കി.മി ൽ നിന്നാണ് 50 ലേക്ക് കുറച്ചത്.

നിരവധി കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ മുന്നോട്ട് വന്ന് മരിയനിൽ ഈ വേഗത പരിധി മാറ്റാൻ ആവശ്യപ്പെടുന്നതിന്റെ ഫലമായാണ് വേഗപരിധി കുറച്ചതെന്ന് സെന്റ് ബോണിഫേസ് സിറ്റി കൗൺസിലർ മാറ്റ് അല്ലാർഡ് അറിയിച്ചു.സെന്റ് മേരീസ് റോഡിനും യൂവിൽ സ്ട്രീറ്റിനുമിടയിലുള്ള രണ്ട് തെരുവുകളിൽ വേഗത പരിധി കുറയുംവേഗപരിധി കുറച്ചത് ബിസിനസുകാരെയും താമസക്കാരും സ്വാഗതം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP