Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോണ്ട ആക്ടീവ 6 ജി വിപണിയിലിറങ്ങി; പുതിയ മോഡൽ വിപണിയിലെത്തിയത് സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലായി ആറു നിറങ്ങളിൽ

ഹോണ്ട ആക്ടീവ 6 ജി വിപണിയിലിറങ്ങി; പുതിയ മോഡൽ വിപണിയിലെത്തിയത് സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലായി ആറു നിറങ്ങളിൽ

സ്വന്തം ലേഖകൻ

മുംബൈ: ഹോണ്ട ആക്ടീവ 6 ജി വിപണിയിലിറങ്ങി. മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡത്തിൽ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലാണ് ഇരുചക്രവാഹനമായ ഹോണ്ട ആക്ടീവ 6 ജി വിപണി കീഴടക്കാനെത്തിയിരിക്കുന്നത്.

സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലായി ആറു നിറങ്ങളിലാണ് ആക്ടീവ 6 ജി ഇറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലിന് 63,912 രൂപയും ഡീലക്സ് വേരിയന്റിന് 65,412 മാണ് അടിസ്ഥാന വില (ഡൽഹി, എക്സ്ഷോറും).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP