Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു; ചെങ്ങന്നൂരിൽ മരിച്ച അഭിരാജും അമ്പാടി ജയനും അപകടത്തിൽ പെട്ടത് തൊഴിൽ മേളയ്‌ക്കെത്തിയപ്പോൾ

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു; ചെങ്ങന്നൂരിൽ മരിച്ച അഭിരാജും അമ്പാടി ജയനും അപകടത്തിൽ പെട്ടത് തൊഴിൽ മേളയ്‌ക്കെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചെങ്ങന്നൂർ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP