Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്ത് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങിയത് തോമസ് കുരുവിളയുടെ തലയിലൂടെ

കോട്ടയത്ത് ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങിയത് തോമസ് കുരുവിളയുടെ തലയിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കോട്ടയം ബേക്കർ ജംങ്ഷന് സമീപത്തുവച്ചാണ് അപകടം. ഏറ്റുമാനൂർ സ്വദേശി തോമസ് കുരുവിള (22) ആണ് മരിച്ചത്.

ഓവർടേക്ക് ചെയ്തു വന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച ശേഷം യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP