Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല യുവതീപ്രവേശനം: തീരുമാനിക്കേണ്ടത് ഹിന്ദുമതാചാര്യന്മാർ; താനോ പിണറായി വിജയനോ അല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല യുവതീപ്രവേശനം: തീരുമാനിക്കേണ്ടത് ഹിന്ദുമതാചാര്യന്മാർ; താനോ പിണറായി വിജയനോ അല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിക്കണമോയെന്ന് ഹിന്ദു മതാചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടത്. ശബരിമല വിഷയത്തിൽ തോമസ് ഐസക്കുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാണ് ശ്രമിച്ചത്. അത് ഭരണഘടനപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകൾ സന്തോഷത്തോടെയല്ല പൊളിച്ചതെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP