Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുൻനിരയിൽ പോരാടിയ വികസനത്തിന് ചുക്കാൻ പിടിച്ച ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖർജിയെന്ന് മോദി; കൊൽക്കത്താ തുറമുഖത്തിന് പരിവാറുകാരനായ ജനസംഘ നേതാവിന്റെ പേര് നൽകി പ്രധാനമന്ത്രി

ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുൻനിരയിൽ പോരാടിയ വികസനത്തിന് ചുക്കാൻ പിടിച്ച ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖർജിയെന്ന് മോദി; കൊൽക്കത്താ തുറമുഖത്തിന് പരിവാറുകാരനായ ജനസംഘ നേതാവിന്റെ പേര് നൽകി പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

കൊൽക്കത്ത: കൊൽക്കത്തയിലെ തുറമുഖത്തിന് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.

നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വർണശഭളമായ ചടങ്ങിലാണ് തുറമുഖത്തിന്റെ പേര് പുനർനാമകരണം ചെയ്ത്.കൊൽക്കത്തയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി. ഭാരതീയ ജന സംഘിന്റെ സ്ഥാപകനാണ് ഡോ. ശ്യാമ പ്രസാദ് മുഖർജി.

ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുൻനിരയിൽ പോരാടിയും വികസനത്തിന് ചുക്കാൻ പിടിച്ചും ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖർജിയെന്ന് ചടങ്ങിൽ മോദി പറഞ്ഞു. കിഴക്കൻ ഇന്ത്യയിലേക്കുള്ള കവാടമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ദൂരമുള്ള നാവിഗേഷണൽ ചാനലുകളിൽ ഒന്നാണ് കൊൽക്കത്ത തുറമുഖം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP