Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ പി ഗിരീഷിന് പുരസ്കാരം

എൻ പി ഗിരീഷിന് പുരസ്കാരം

ധ്യാപകനും, അഭിഭാഷകനും, ചിത്രകാരനും, ശില്പിയും, കവിയുമായ എൻ പി ഗിരീഷിന് ചിത്ര, ശില്പ, കാവ്യരംഗത്തെ സംഭാവനകൾക്ക് ലയൺസ് ക്ലബ് ഇന്റർ നാഷണൽ, തിരുവനന്തപുരം വിഭാഗം 'അപ്രിസിയേഷൻ അവാർഡ്' നൽകുവാൻ തീരുമാനിച്ചു.

2015 ഏപ്രിൽ മാസം 15-ാം തീയതി വൈകുംന്നേരം 7.30ന് തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ നടക്കുന്ന ചടങ്ങിൽ വച്ച് സി എ അലക്‌സ് കുര്യാക്കോസ് എൻ പി ഗിരീഷിന് പുരസ്‌കാരം നൽകി ആദരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP