Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേറ്റു; ഖാബൂസിന്റെ പിൻഗാമിയാകുന്നത് അമ്മാവന്റെ ഇളയ മകൻ; സുൽത്താനാകുന്നത് സാസ്‌കാരിക മന്ത്രി; സുൽത്താൻ ഖാബൂസിന്റെ മരണത്തിന് ശേഷം അതിവേഗം ഒമാനിൽ അധികാരി എത്തുമ്പോൾ

ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേറ്റു; ഖാബൂസിന്റെ പിൻഗാമിയാകുന്നത് അമ്മാവന്റെ ഇളയ മകൻ; സുൽത്താനാകുന്നത് സാസ്‌കാരിക മന്ത്രി; സുൽത്താൻ ഖാബൂസിന്റെ മരണത്തിന് ശേഷം അതിവേഗം ഒമാനിൽ അധികാരി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേറ്റു. ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ മരണത്തെ തുടർന്നാണ് നിയമനം. ഖാബുസിന്റെ പിൻഗാമിയെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അവിവാഹിതനായ ഖാബൂസിന് മക്കളില്ലാത്തതായിരുന്നു ഇതിന് കാരണം. അവ്യക്തതകൾ നീക്കിയാണ് നിശ്ചിത സമയത്തിനുള്ളിൽ പുതിയ ഭരണാധികാരി അധികാരത്തിലെത്തുന്നത്. നിലവിൽ ഒമാന്റെ സാസംകാരിക മന്ത്രിയാണ് ഹൈതം ബിൻ താരിഖ് അല് ബു സൈദി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP