Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിലെ നിയന്ത്രണ മേഖലയിൽ വീണ്ടും പാക് ഷെല്ലാക്രമണം; തീവ്രവാദികൾ നുഴഞ്ഞുകയറിയതായും റിപ്പോർട്ടുകൾ

കശ്മീരിലെ നിയന്ത്രണ മേഖലയിൽ വീണ്ടും പാക് ഷെല്ലാക്രമണം; തീവ്രവാദികൾ നുഴഞ്ഞുകയറിയതായും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കാശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം.പൂഞ്ചിലെ ഗുൽപ്പൂരിൽ പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. അതേ സമയം ജമ്മു കാശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞ് കയറിയതായി ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള തീവ്രവാദി സംഘം നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP