Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശച്ചുഴിയിൽ പെട്ട വിമാനം അപകടം ഒഴിവാക്കാനായി ഉയരത്തിൽ പറത്തി; യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ വീണ് എയർഹോസ്റ്റസിന്റെ കാലൊടിഞ്ഞു; കാലിൽ ഏഴ് പൊട്ടലുകൾ സംഭവിച്ചെന്ന് തോമസ് കുക്ക് ഫ്‌ളൈറ്റിലെ എയർഹോസ്റ്റസ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ആകാശചുഴിയിൽ അകപ്പെടാതിരിക്കാൻ വിമാനം ഉയരത്തിൽ പറത്തി. എയർഹോസ്റ്റസിന്റെ കാലൊടിഞ്ഞു. ആകാശച്ചുഴിയിൽ അകപ്പെടാതിരിക്കാനായി കൂടുതൽ ഉയരത്തിലേക്ക് പറന്നപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ എയർഹോസ്റ്റസിന്റെ കാലിന് ഏഴ് പൊട്ടലുകളുണ്ട്.

തോമസ് കുക്ക് വിമാനത്തിലെ എയർ ഹോസ്റ്റസായ ഈഡൻ ഗാരിറ്റിക്കാണ് (27)അപകടം പറ്റിയത്. 2019 ഓഗസ്റ്റ് 2-നാണ് ഈഡന് വിമാനത്തിൽവെച്ച് അപകടം സംഭവിക്കുന്നത്. യാത്രാക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 2017 മുതൽ ഈഡൻ തോമസ് കുക്ക് കമ്പനിയിൽ ജോലി ചെയ്തുവരുന്നുണ്ട്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP