Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറത്തിന്റെ വാളയാർ നീതിയാത്ര ഇന്ന് കച്ചേരിപ്പടി ഗാന്ധി ഭവൻ മുതൽ ഹൈക്കോടതി വരെ

സ്വന്തം ലേഖകൻ

1)ഡിവൈഎസ്‌പി സോജനടക്കുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമമനുസരിച്ച് കുറ്റപത്രം നൽകി തടവിലടക്കുക.
2) വാളയാർ കൊലക്കേസ് കോടതി മേൽനോട്ടത്തിൽ കേസന്വേഷിച്ച് കൊലയാളികളെ ശിക്ഷിക്കുക.
3) പല ഉന്നതരുടെയും പിന്തുണയില്ലാതെ ഈ അട്ടിമറി നടക്കില്ല. അതിനായി ഗൂഢാലോചന നടത്തിയവരെ ജയിലിലടക്കുക

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു ജസ്റ്റിസ് ഫോർ വാളയാർഡ് കിഡ്‌സ് ഫോറം ഇന്നു വൈകിട്ടു നാലുമണിക്ക് കച്ചേരിപ്പടി ഗാന്ധി ഭവൻ മുതൽ ഹൈക്കോടതി വരെ നടത്തുന്ന നീതിയാത്രയുടെ വിശദമായ പരിപാടി താഴെ കൊടുക്കുന്നു.

പങ്കെടുക്കുന്നവർ: പ്രഫുല്ല സാമന്ത്ര (ഒഡീഷയിലെ പോസ്‌കോ വിരുദ്ധ സമരനേതാവ് എൻഎപിഎം, കെ.എം സലിംകുമാർ, പ്രൊഫ.സാറാ ജോസഫ്, പ്രൊഫ.എം.എൻ.കാരശ്ശേരി, ജസ്റ്റിസ് ഷംസുദീൻ, സണ്ണി എം കപിക്കാട്, കെ.കെ.സുരേഷ്, സജി കെ ചെരമൻ, വി.എസ.രാധാകൃഷ്ണൻ, പ്രൊഫ.കെ.അരവിന്ദാക്ഷൻ, ഡോ.ആസാദ്, അഡ്വ.ജയശങ്കർ, എൻ.എം പിയഴ്‌സൻ, അഡ്വ.ഹരീഷ് വാസുദേവൻ, അഡ്വ.ജോഷി ജേക്കബ്, ഐ.ആർ സദാനന്ദൻ, ജയഘോഷ്, ഹാഷിം ചേന്ദംപിള്ളി, പ്രൊഫ.കുസുമം ജോസഫ്, രഞ്ജിനി സുഭാഷ്, രാജു കുംബളാൻ,വിളയോടി വേണുഗോപാൽ, മൈക്കിൾ,സജീവ് പിണർമുണ്ട, നിപുൻ ചെറിയാൻ, ലൈല റഷീദ്, സി.ആർ.നീലകണ്ഠൻ, ഫാദർ അഗസ്റ്റിൻ വട്ടോലി തുടങ്ങിയവർ

യാത്ര ഫ്‌ളാഗ് ഓഫ്: നാളെ ഞായറാഴ്ച രാവിലെ ഏഴു മണിക്ക് ഹൈക്കോടതി ജസ്റ്റിസ് കമാൽ പാഷ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ പ്രൊഫ.എം.എൻ കാരശ്ശേരി പങ്കെടുക്കും.

യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ സമാപനയോഗങ്ങളിൽ പങ്കെടുക്കുന്നവർ:
ജസ്റ്റിസ് കമാൽ പാഷ (ജനു. 7 കലവൂർ), മേധാ പട്കർ (ജനു 10 അമ്പലപ്പുഴ), പെരുമാൾ മുരുകൻ (ജനു. 16 കൊല്ലം)

ജാഥയിൽ പങ്കെടുക്കുന്നവർ: ഡോ.പി ഗീത, കെ.കെ. കൊച്ച്, രാജീവ് രവി, വേണു( കാമറമാൻ) കെ.സി രാജേന്ദ്രൻ, സുഭാഷ് നാഗ, ജോയ് മാത്യു, ജോസഫ് സി മാത്യു, സണ്ണി എം കപിക്കാട്, പി.എഫ് മാത്യൂസ്, കെ.ആർ. മീര, കെ.സി ശ്രീകുമാർ, ആനന്ദൻ, സജി കെ ചേരമൻ, ആനന്ദൻ, കെ.എം ഷാജഹാൻ, ഡോ.ആസാദ്, സലീന പ്രാക്കാനം, ഏകലവ്യൻ ബോധി, വി. പി.സുഹ്ര,അഡ്വ. അനില ജോർജ്, പ്രൊഫ. പി ജെ ജെയിംസ്, ജസ്റ്റിസ് സദാനന്ദൻ, സോമനാഥൻ പിള്ള, ജാക്‌സൻ പൊള്ളയിൽ, കല്ലറ ശശീന്ദ്രൻ,ഗോമതി, അഡ്വ.ജോഷി ജേക്കബ്, അഡ്വ. എസ്. ജസ്സിൻ, അഡ്വ.കസ്തുരിദേവൻ, കെ.ഡി.മാർട്ടിൻ,പ്രസാദ് സോമരാജൻ, അഷറഫ് അലി, കബീർ, ജയറാം, അഡ്വ. സജിത എൻ.ആർ,അരുൺ എൻ.ആർ, പി.എം.സലിൽ ലാൽ അഹമ്മദ്, പ്രേം ബാബു, മാഗ്ലിൻ ഫിലോമിന, അഡ്വ.സന്തോഷ് കുമാർ, ലൈല റഷീദ്, ഷീജ എം, മുജീബ് റഹമാൻ, പി.ടി ഹരിദാസ്, കെ.ടി രതീഷ്, കെ.ഡി. മാർട്ടിൻ, സി.ജെ വർഗീസ്, എൻ. രാമചന്ദ്രൻ, ജിയോ ജോസ്,മിഷോ ഹർഷൻ, ടോമി എലുശ്ശേരി, ജോൺ ബേബി, ജോസഫ് സേവിയർ, കുക്കുൾ ബാലകൃഷണൻ,ജോജോ ഇലഞ്ഞിക്കൽ, നവീന്ജി, കെ.എം മൊഹമ്മദ് സലിം, സുബിദ് കെ.എസ്, പ്രദീപ് നെന്മാറ, മാരിയപ്പൻ നീരപ്പാറ, ബി.അജിത്, സി.ആർ.നീലകണ്ഠൻ, ഫാദർ അഗസ്റ്റിൻ വട്ടോലി (പട്ടിക അപൂർണ്ണം)

ജനു.21 : 5 PM സമാപനം: തിരുവനന്തപുരം ഗാന്ധി പാർക്ക് : പ്രൊഫ. ബി രാജീവൻ, കെ.കെ.രമ, കെ.എം ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കുന്നു.
ജനു. 22: സെക്രട്ടേറിയറ്റ് മാർച്ച്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP