Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഗസ്ത്യാർകൂടം സന്ദർശിക്കുന്നതിനുള്ള പാസുകൾക്ക് എട്ടുമുതൽ അപേക്ഷിക്കാം; പ്രവേശനം ഒരു ദിവസം 100 പേർക്ക് മാത്രം

അഗസ്ത്യാർകൂടം സന്ദർശിക്കുന്നതിനുള്ള പാസുകൾക്ക് എട്ടുമുതൽ അപേക്ഷിക്കാം; പ്രവേശനം ഒരു ദിവസം 100 പേർക്ക് മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അഗസ്ത്യാർകൂടം കയറുന്നതിനുള്ള പാസുകൾക്ക് എട്ടുമുതൽ അപേക്ഷിക്കാം. 14 മുതൽ ഫെബ്രുവരി 18 വരെയാണ് അഗസ്ത്യാർകൂട ട്രക്കിങ്. പരമാവധി 100 പേർക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. കഴിഞ്ഞ വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. സന്ദർശന പാസുകൾക്ക് ഓൺലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 0471 2360762.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP