Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബൂക്ക കെ എം സി സി യെ നേഞ്ചേറ്റിയ നേതാവ്; അനുസ്മരണയോഗം സംഘടിപ്പിച്ചു

അബൂക്ക കെ എം സി സി യെ നേഞ്ചേറ്റിയ നേതാവ്; അനുസ്മരണയോഗം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ: കെഎംസിസിയെയും മുസ്ലിം ലീഗിനെയും നെഞ്ചേറ്റിയ നേതാവായിരുന്നു അബുക്ക (അബൂബക്കർ വെളിയങ്കോട് ) എന്ന് കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റി അഭിപ്രായപ്പെട്ടു. ജോലി കഴിഞ്ഞതിനു ശേഷം എന്നും ഓഫിസിൽ എത്തി സംഘടനാ പ്രവർത്തനത്തിൽ അലിഞ്ഞു ചേർന്ന നേതാവായിരുന്നു അദ്ദേഹം .

കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പർ , ദീഘകാലം അൽ അമാന സ്‌കീം കൺവീനർ , മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഒരു വർഷത്തിലേറെയായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കെഎംസിസിക്ക് തീരാ നഷ്ടമാണെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP