Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിംഗിൾ ബെൽസ് പാടി ക്രിസ്മസിനെ വരവേറ്റ് അതിർത്തിയിലെ സൈനികർ; കശ്മീർ മലനിരകളിൽ ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യൻ സൈനികരുടെ വിഡിയോ വൈറലാകുന്നു

ജിംഗിൾ ബെൽസ് പാടി ക്രിസ്മസിനെ വരവേറ്റ് അതിർത്തിയിലെ സൈനികർ; കശ്മീർ മലനിരകളിൽ ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യൻ സൈനികരുടെ വിഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

ശ്രീനഗർ: അതിർത്തിയിലെ സൈനികരുടെ ക്രിസ്തുമസ് ആഘോഷം വൈറലാകുന്നു. മഞ്ഞു മൂടിയ കശ്മീർ മലനിരകളിൽ ജിംഗിൾ ബെൽസ് പാടി ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യൻ സൈനികരുടെ വിഡിയോ ഇപ്പോൾ ട്വിറ്ററിൽ തരംഗമാകുന്നത്. ശ്രീനഗറിലെ നിയന്ത്രണ രേഖയിൽ നിന്നാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്മസ് ദിനത്തിൽ രാവിലെ ഹെലിപാഡിലാണ ്‌സൈനികർ ഒത്തുകൂടിയത്. സാന്താക്ലോസിനു ചുറ്റും നിന്ന് ജിംഗിൾ ബെൽസ് പാടി ആർപ്പുവിളിക്കുന്ന സൈനികരെ വിഡിയോയിൽ കാണാം. പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സാന്തയ്‌ക്കൊപ്പം ആഘോഷത്തിന് നിറം പകരുന്ന ഒരു ക്രിസ്മസ് ട്രീയും രണ്ടു മഞ്ഞുമനുഷ്യരും ഈ വിഡിയോയിലുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP