ഡൊണാൾഡ് ട്രംപ് ബ്രെയിൻ ട്യൂമർ ബാധിച്ച് കേൾവി ശേഷി ഇല്ലാത്ത നേതാവാകും; രോഗം മരണത്തിലേക്കും അമേരിക്കൻ പ്രസിഡന്റിനെ എത്തിച്ചേക്കാം; ക്രംലിനിലെ വധ ശ്രമത്തിൽ പുട്ടിൻ കൊല്ലപ്പെടാനും സാധ്യത; യൂറോപ്പിനെ ഇസ്ലാമിക തീവ്രവാദികൾ രാസായുധം ഉപയോഗിച്ച് തുടച്ചു നീക്കം; നോസ്ട്രദാമസിനെപ്പോലെ അറിയപ്പെടുന്ന ബൾഗേറിയയിലെ അന്ധ ബാബാ വാംഗയുടേത് 2020ൽ അമേരിക്കയേയും യുറോപ്പിനേയും റഷ്യയേയും ആശങ്കയിലാക്കുന്ന പ്രവചനങ്ങൾ
മറുനാടൻ ഡെസ്ക്
ന്യുയോർക്ക്: ബാബാ വാംഗ നടത്തിയ ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങൾ ലോകം ഏറെ ചർച്ച ചെയ്തിരുന്നു. അതുകൊണ്ട് കൂടിയാണ് ഈ പ്രവചനവും ചർച്ചയാകുന്നത്. യൂറോപ്പിനെ രാസായുധം ഉപയോഗിച്ച് ഇല്ലാതാക്കാൻ മുസ്ലിം തീവ്രവാദികൾ ശ്രമിക്കുമെന്നതാണ് അതിൽ പ്രധാനം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന് നേരെ വധ ശ്രമം ഉണ്ടാകും. അമേരിക്കൻ പ്രിഡന്റ് ഡൊണാൾഡ് ട്രംപ് രോഗത്തിന് കീഴടങ്ങുമെന്നാണ് പ്രവചനം.
1996ൽ വാംഗ മരിച്ചിരുന്നു. എന്നാൽ 5079വരെയുള്ള വർഷത്തേക്കുള്ള പ്രവചനങ്ങൾ അവർ നടത്തിയിട്ടുണ്ട്. 2019ലും ട്രംപിനും പുട്ടിനും മോശം കാലമാണ് അവർ പ്രവചിച്ചത്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. അതുകൊണ്ട് തന്നെ അടുത്ത വർഷത്തെ പ്രവചനവും ഇവർ കാര്യമായെടുക്കേണ്ടതില്ലെന്ന വില.ിപുത്തലും സജീവമാണ്. എന്നാൽ യൂറോപ്പിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഐസിസും മറ്റും നോട്ടമിടുന്ന മേഖലയായി യൂറോപ്പ് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാംഗയുടെ ഈ പ്രവചനം ഏറെ ചർച്ചയാകുന്നുമുണ്ട്.
2020ൽ അമേരിക്കൻ പ്രസിഡന്റിന് ബ്രെയിൻ ട്യൂമർ വരുമെന്നാണ് പ്രവചനം. ഇത് മൂലം ട്രംപിന് കേൾവിക്കുറവുണ്ടാകും. മരണത്തിലേക്കും കാര്യങ്ങളെത്തികും. ക്രംലിനിൽ വച്ച് പുട്ടിന് നേരെ വധ ശ്രമം ഉണ്ടാകുമെന്നാണ് പ്രവചനം. ആക്രമണ ശ്രമത്തിൽ പുട്ടിന് എന്ത് സംഭവിക്കുമെന്ന് പറഞ്ഞിട്ടുമില്ല. 1996 ൽ അന്തരിച്ച ബൾഗേറിയയിലെ അന്ധയായ സ്ത്രീയാണ് ബാബാ വാംഗ. നോസ്ട്രദാമസിനെപ്പോലെ വിസ്മയകരമായ പ്രവചനങ്ങൾ നടത്തുകയും അതിൽ ഏറെയും യാഥാർത്ഥ്യമാവുകയും ചെയ്തതോടെ ബാബാ വാംഗയുടെ പ്രവചനങ്ങളിലേക്ക് ലോകം ഉറ്റു നോക്കുന്നു.
85 ാം വയസിൽ അന്തരിച്ച അന്ധയായ സ്ത്രീയാണ് ബാബ വാംഗ. അവരുടെ പ്രവചനപ്രകാരം 2018 ൽ സംഭവിക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്. ഒന്ന്, ചൈന ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകും. യുഎസ് വളരെ പിന്നിലേക്ക് പോകും. ബറാക് ഒബാമയെ അവർ വിശേഷിപ്പിച്ചത് അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റ് എന്നാണ്. അതു നടന്നിരുന്നില്ല. രണ്ട് ശുക്ര ഗ്രഹത്തിൽ ഒരു വലിയ ശക്തിയുടെ സാന്നിധ്യം മനുഷ്യൻ കണ്ടെത്തുമത്രെ. ഇതും സംഭവിട്ടില്ല.
അപ്പോഴും പറഞ്ഞത് പലതും നടന്നു. ബ്രെക്സിറ്റ്, 2011 ലെ അമേരിക്കൻ വേൾഡ് ട്രേഡ് സെന്റർ ദുരന്തം, മുസ്ലിം ഭീകരസംഘടനയായ ഐസ്ഐസിന്റെ ഉദയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ച കാര്യങ്ങളാണ്. ഒരു ശരാശരി ഗ്രാമീണവൃദ്ധയുടെ രീതിയിലല്ല അവരുടെ ലോകാവസാന പ്രവചനങ്ങൾ. സയൻസ് ഫിക്ഷൻ സിനിമയെ വെല്ലുന്ന രീതിയിലാണ് അവരുടെ ഭാവനാശക്തി. സുനാമിയും കൃത്യമായി പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ ബാബാ വാംഗയുടെ പ്രവചനങ്ങൾക്ക് ലോകം എന്നും പ്രാധാന്യം കൊടുത്തിട്ടുണ്ട്.
51 നൂറ്റാണ്ടിൽ മാത്രമേ പ്രപഞ്ചം അവസാനിക്കുകയുള്ളൂ. എന്നാൽ അതിനു മുന്പേ ഏകദേശം 2341 ഓടെ ഭൂമി വാസയോഗ്യമല്ലാതായിത്തീരും. 2170 ൽ ചൊവ്വാ ഗ്രഹജീവികളുടെ ആക്രമണമുണ്ടാകും. മനുഷ്യൻ നേരത്തെ കണ്ടുവച്ചിരുന്ന മറ്റ് സൗരയൂഥങ്ങളിലെ വാസയോഗ്യമായ ചില ഗ്രഹങ്ങളിലേക്ക് ജീവിതം പറിച്ചു നടും. അന്യഗ്രഹജീവികളുമായി മനുഷ്യർ നിരന്തര സമ്പർക്കത്തിലേർപ്പെടും. 340 ബില്യൺ ജനങ്ങൾ പ്രപഞ്ചത്തിന്റെ വിവിധ സൗരയൂഥങ്ങളിലായി തമ്പടിക്കും. ദൈവം എന്ന ഏലിയനുമായി സംവദിക്കും. 5079 ൽ പ്രപഞ്ചം അവസാനിക്കും. ഇതാണ് ബാബാ വാംഗയുടെ ലോകാവസാന പ്രവചനത്തിന്റെ ഏകദേശരൂപം.
കൂടാതെ 2079 ൽ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്നും. റോം ആസ്ഥാനമാക്കുന്ന മുസ്ലിം സാമ്രാജ്യ ശക്തികൾ ഇൻസറ്റന്റ് ഫ്രീസിങ്ങ് വെപൺ ഉപയോഗിച്ച് അമേരിക്കയെ നിർജ്ജീവമാക്കുമെന്നും വാംഗ പ്രവചിക്കുന്നു. വാംഗ നിരക്ഷരയോ അല്പം സാക്ഷരയോ ആയിരുന്നു. പുസ്തകങ്ങൾ ഒന്നും തന്നെ അവർ എഴുതിയിട്ടില്ല എങ്കിലും അവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതും മറ്റു കേട്ടുകേൾവികളും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. തന്റെ പ്രത്യേക കഴിവുകൾ (അമാനുക്ഷികമെന്ന് ആക്ഷേപം) ചില അദൃശ്യജീവികൾ കാരണമാണെന്നാണ് പറയുന്നത്. ഈ അദൃശ്യശക്തികളുടെ ഉറവിടമെന്തെന്ന് അവർക്ക് വിവരിക്കാൻ സാധിച്ചിട്ടില്ല. ഈ അദൃശ്യജീവികൾ മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചു തന്നോട് വെളിപ്പെടുത്തിക്കൊടുത്തിരുന്നു എന്നും എന്നാൽ അവരുടെ ഭാവിയിലൊ ഭൂതകാലത്തിലോ എന്തെങ്കിലും മാറ്റം വരുത്താൻ അവർക്കു കഴിയുമായിരുന്നില്ല എന്നും അവർ പറഞ്ഞിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനം, ചെർണോബൈൽ ദുരൻതം, ജോസഫ് സ്റ്റാലിന്റെ അന്ത്യദിനം, റഷ്യൻ മുങ്ങിക്കപ്പലായ കുർസ്ക് കെ-41 നശിക്കാനിടയായ സംഭവം, സെപ്റ്റംബർ 11 ലെ ആക്രമണം, വാസ്സെലിൻ ടപലോവ് ലോക ചെസ്സ് ചാമ്പ്യനായത് തുടങ്ങിയ സംഭവങ്ങൾ ബാബ വാംഗ പ്രവചിച്ചിട്ടുണ്ട് എന്ന് വീസ്ലെർ ഫീൽഡ് ഗൈഡ് റ്റൊ ദ പാരനോർമൽ 'Wiesler Field Guide to the Paranormal' എന്ന ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. എന്നാൽ അവരുമായി അടുത്ത് പരിചയമുള്ളവർ ഇത് നിരാകരിക്കുന്നു. കുർസ്കിനെക്കുറിച്ചോ ഇന്റർനെറ്റിൽ പ്രചരിക്കുന്ന മറ്റു കഥകളോ ഒക്കെ തന്നെയും അടിസ്ഥാനരഹിതങ്ങളാണെന്നാണ് അവർ പറയുന്നത്.
വരാനിരിക്കുന്ന അവന്റെ പ്രവചനങ്ങൾ:
2023 : ഭൂമിയുടെ ഭ്രമണപഥം മാറുന്നു (അതിന്റെ അർത്ഥമെന്തെന്നോ ആരും പറയില്ല).
2025 യൂറോപ്പിലെ ജനസംഖ്യ ഏതാണ്ട് പൂജ്യമായിരിക്കും.
2028 : മാനവികത പുതിയ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തുന്നതിനായി ശുക്രനെ സന്ദർശിക്കും.
2033 : ധ്രുവങ്ങളിൽ മഞ്ഞുപാളികൾ കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള ജലനിരപ്പ് വർദ്ധിക്കും.
2043 : യൂറോപ്പ് ഒരു ഇസ്ലാമിക ഖലീഫയാണ്. റോം തലസ്ഥാനമായിരിക്കും. ലോക സമ്പദ്വ്യവസ്ഥ മുസ്ലിം അധീശത്വത്തിൻ കീഴിൽ വളരും.
2066 : കാലാവസ്ഥ അമേരിക്കയിൽ ഒരു പുതിയ ആയുധം ആദ്യമായി റോം സ്വീകരിച്ച് ക്രിസ്തീയത യൂറോപ്പിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കും.
2076 കമ്യൂണിസം യൂറോപ്പിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തിരിക്കും
2084 : പ്രകൃതി പുനർജനനം ചെയ്യും (അത് അർത്ഥമാക്കുന്നത് എന്താണെന്ന് യഥാർത്ഥത്തിൽ അറിയാം).
2100 : മനുഷ്യ കൈ നിർമ്മിച്ചിരിക്കുന്നത് സൂര്യൻ (ഇതിനകം ക്സനുമ്ക്സ മുതൽ, ശാസ്ത്രജ്ഞർ ഫ്യൂഷൻ സാങ്കേതിക ഉപയോഗിച്ച് ഒരു കൃത്രിമ സൂര്യന്റെ സൃഷ്ടി പ്രവർത്തിക്കുന്ന) ഗ്രഹത്തിന്റെ ഇരുണ്ട വശം ന് പ്രസന്നങ്ങളായിരിക്കും.
2130 അന്യഗ്രഹജീവികളുടെ സഹായത്തോടെ, സംസ്കാരങ്ങൾ വെള്ളത്തിൽ കഴിക്കാം.
2170 ആഗോള മേലുള്ള വരൾച്ച ഉണ്ടാകും.
2187 : രണ്ട് വലിയ അഗ്നിപർവ്വത സ്ഫോടനങ്ങളെ വിജയകരമായി നിർത്തലാക്കും.
2201 : സൂര്യന്റെ തെർമോ ന്യൂക്ലിയർ പ്രക്രീയകൾ മന്ദഗതിയിലായതിനാൽ താപനില താഴും.
2262 ഗ്രഹങ്ങൾ പതുക്കെ അതിന്റെ പരിക്രമണപഥങ്ങൾ മാറ്റുന്നു. ഒരു ധൂമകേതു കൊണ്ട് മാർസ് ഭീഷണി നേരിടും.
2354 : കൃത്രിമ സൂര്യൻ ഒരു അപകടം ഒരു വലിയ വരൾച്ച കാരണമാകും.
2480 : രണ്ട് കൃത്രിമ സൂര്യലുകൾ ഇരുട്ടിലാകുമ്പോൾ ഭൂമിയെ ഇടിച്ചിടും.
3005 : ചൊവ്വയിലെ ഒരു യുദ്ധം ഗ്രഹത്തിന്റെ പരിക്രമണപഥത്തിൽ മാറ്റം വരുത്തും.
3010 : ഒരു ധൂമകേതു ചന്ദ്രനെ തല്ലും. ഭൂമി ചുറ്റുപാടും കല്ലും ചാരവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.
3797 : ആ നിമിഷം, ഭൂമിയിലുള്ള എല്ലാം മരിക്കും. എന്നിരുന്നാലും, ഒരു പുതിയ സൗരയൂഥത്തിലേക്ക് മുന്നേറാൻ മനുഷ്യ നാഗരികത മുന്നോട്ടുവെയ്ക്കും.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്