Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത് പത്മനാഭ സ്വാമിക്ഷേത്ര ദർശനത്തിന്; കരിങ്കൊടിയുമായി കെ എസ് യു പ്രവർത്തകരും

കർണാടക മുഖ്യമന്ത്രി കേരളത്തിലെത്തിയത് പത്മനാഭ സ്വാമിക്ഷേത്ര ദർശനത്തിന്; കരിങ്കൊടിയുമായി കെ എസ് യു പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രദർശനത്തിനെത്തിയ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 17 പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. യെദ്യൂരപ്പ വരുന്നതിന് മുമ്പ് ഹൈസിന്ദ് ഹോട്ടൽ മുതൽ തമ്പാനൂർ വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിരുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിൽവച്ച് രണ്ട് കെഎസ്‌യു പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പത്മനാഭ സ്വാമി ക്ഷേത്രദർശനത്തിനായാണ് ബി എസ് യെദ്യൂരപ്പ തിരുവനന്തപുരത്തെത്തിയത്. നാളെ കണ്ണൂർ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദർശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP