Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുതിർന്ന ഫോട്ടോഗ്രാഫർ നാന കൃഷ്ണൻകുട്ടി അന്തരിച്ചു; വിടവാങ്ങുന്നത് മലയാള സിനിമയ്‌ക്കൊപ്പം നടന്ന മാധ്യമ പ്രവർത്തകൻ

മുതിർന്ന ഫോട്ടോഗ്രാഫർ നാന കൃഷ്ണൻകുട്ടി അന്തരിച്ചു; വിടവാങ്ങുന്നത് മലയാള സിനിമയ്‌ക്കൊപ്പം നടന്ന മാധ്യമ പ്രവർത്തകൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന ഫോട്ടോഗ്രാഫർ നാന കൃഷ്ണൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി വിശ്രമത്തിലായിരുന്നു.

മൃതദേഹം ആറ്റുകാൽ പവിത്രൻനഗറിലെ വസതിയിൽ. 1972മുതൽ നാനസിനിമാവാരികയിൽ പ്രവർത്തിച്ചുവരികയായിരുന്നു. നാന, കേരള ശബ്ദം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP