Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതകളുടെ ശൗചാലയത്തിൽ ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് തുണിയിൽ പൊതിഞ്ഞ നിലയിൽ; ഏഷ്യൻ വംശജയുടെ കുട്ടിയെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച സൗദി പൊലീസ്

വനിതകളുടെ ശൗചാലയത്തിൽ ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് തുണിയിൽ പൊതിഞ്ഞ നിലയിൽ; ഏഷ്യൻ വംശജയുടെ കുട്ടിയെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച സൗദി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അൽഐൻ: സ്ത്രികളുടെ ശൗചാലയത്തിൽ നിന്നും ഉപേക്ഷിച്ച് പോയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി.വെള്ളിയാഴ്ച അൽ ഐൻ പാർക്കിലെ വനിതകളുടെ ശൗചാലയത്തിനകത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.

സ്വദേശി വനിതയാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. ഏഷ്യൻ വംശജരുടെ കുടുംബത്തിലെ കുട്ടിയാണെന്ന് കരുതുന്നു. കുട്ടിയെ പിന്നീട് ആശുപത്രിയിലേയ്ക്കു മാറ്റി.

പൊലീസ് അന്വേഷണം ആരംഭിച്ചു.ഈ വർഷം സെപ്റ്റംബറിൽ ഷാർജയിലെ ഒരു പള്ളിക്ക് മുന്നിൽ ഇത്തരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് പോയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP