Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം

സ്വന്തം ലേഖകൻ

മുക്കം: വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനും പൗരത്വ ഭേദഗതി ബില്ല് കത്തിക്കലും നടത്തി. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭാ കൗൺസിലർ എ. ഗഫൂർ മാസ്റ്റർ, മണ്ഡലം കമ്മിറ്റി അംഗം ശംസുദ്ദീൻ ചെറുവാടി, ലിയാഖത്തലി എന്നിവർ സംസാരിച്ചു. 

ശംസദ്ദീൻ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു. ഒ. അസീസ്, ഇ.കെ. ബാവ, ഉബൈദ്, ബാലസുബ്രഹ്മണ്യൻ, ഷഹീൻ മുണ്ടുപാറ, ഫാത്തിമ കൊടപ്പന, റസിയ ടി.ടി, അബ്ദുചാലിൽ, ഷൈജ മുക്കം എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP