Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കട്ടപ്പനയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടേത് ആത്മഹത്യ; റോസമ്മ മരിച്ചത് വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് തീ കൊളുത്തി

കട്ടപ്പനയിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച വീട്ടമ്മയുടേത് ആത്മഹത്യ; റോസമ്മ മരിച്ചത് വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് വെച്ച് തീ കൊളുത്തി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കട്ടപ്പനയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലിൽ കണ്ടെത്തിയ വീട്ടമ്മയുടേത് ആത്മഹത്യയെന്ന് പൊലീസ്. തീ കൊളുത്തി മരിച്ച വീട്ടമ്മ വിഷം കഴിച്ചിരുന്നതായി പോസ്റ്റുമോർട്ടത്തിൽ ബോധ്യപ്പെട്ടു. വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് കട്ടപ്പന വാഴവര സ്വദേശി റോസമ്മയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി റോസമ്മക്ക് മാനസീകഅസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP