Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉണ്ണിക്കൊരു ഊണൊരുക്കി ഷിക്കാഗോ സെന്റ് മേരീസ് കുട്ടികൾ

ഉണ്ണിക്കൊരു ഊണൊരുക്കി ഷിക്കാഗോ സെന്റ് മേരീസ് കുട്ടികൾ

ജോയിച്ചൻ പുതുക്കുളം

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ ഈ വർഷവും ക്രിസ്മസ്സിന് പുണ്യത്തിൽ കോർത്ത കർമ്മപദ്ധതിയുമായി മുന്നോട്ട് . കഴിഞ്ഞ വർഷം ഉണ്ണിക്കൊരു കുഞ്ഞാട് എന്ന പദ്ധതിയിലൂടെ ഏറെ പ്രശംസകൾ ഏറ്റു വാങ്ങി ഈ വർഷം ഉണീയ്ക്കൊരു ഉണ് എന്ന പദ്ധതിയിലൂടെ കോട്ടയത്ത് നവജീവൻ എന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത് ക്രിസ്മസ്സ് അനുഗ്രഹീതമാക്കുന്നു .

25 നോമ്പിലെ കൊച്ച് ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക ശേഖരിച്ച് കൊണ്ടാണ് കുട്ടികൾ ഈ പദ്ധതിക്കായി തുക കണ്ടെത്തുന്നത് . ജൊനാഥൻ കാരിക്കൽ , ജേക്കബ് ചീറ്റാലക്കാട്ട് എന്നിവർ ഈ പദ്ധതിക്ക് മെഗാ സ്പോൺസേഴ്സ് ആയി മുന്നോട്ട് വന്നത് കുട്ടികൾക്ക് വലിയ പ്രോത്സാഹനമായി .
സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ. ഒ) അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP