Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി 10ന്

മൂന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി 10ന്

സ്വന്തം ലേഖകൻ

ദുബൈ: മങ്കട മണ്ഡലം കെ.എം.സി.സി മുൻ പ്രസിഡന്റ് അംജദ് അലി മഞ്ഞലാംകുഴിയുടെ നാമധേയത്തിൽ ദുബായ് മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് 2020 ജനുവരി 10ന് ദുബൈ അൽ ഖിസൈസിലെ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു വർഷവും ജന ബാഹുല്യം കൊണ്ടും സംഘാടക മികവുകൊണ്ടും പ്രവാസ ലോകത്തെ എണ്ണം പറഞ്ഞ ഫുട്‌ബോൾ ടൂർണമെന്റുകളിൽ ഒന്നാണ് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ്.ഇപ്രാവശ്യവും വളരെ വിപുലമായ രീതിയിലാണ് ഈ ഫുട്‌ബോൾ മാമാങ്കം ഒരുക്കുന്നത്. ഫുട്‌ബോൾ മാമാങ്കം വീഷിക്കാൻ എത്തുന്ന ഫുട്‌ബോൾ പ്രേമികൾക്ക് നിരവധി സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക് 050-9686757, 0557929329

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP