Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീംകോടതി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു; വിടവാങ്ങുന്നത് അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്ക് കാരണക്കാരിയായ അഡ്വക്കേറ്റ്; സ്ത്രീപക്ഷ പോരാട്ടവും തെരഞ്ഞെടുപ്പ് അവകാശ സംരക്ഷണത്തിനും മുന്നിൽ നിന്ന കോട്ടയത്തുകാരിയുടെ അന്ത്യം ഡൽഹിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു. 92 വയസ്സായിരുന്നു. അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്ക് കാരണമായത് ലില്ലി തോമസിന്റെ ഹർജിയായിരുന്നു. കോട്ടയത്താണ് ലില്ലി തോമസ് ജനിച്ചത്. തെരഞ്ഞെടുപ്പ് അവകാശങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തി സ്ത്രീപക്ഷ പോരാട്ടത്തിന് ഉടമയായിരുന്നു അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP