Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെയിന്റ്‌സ് ഫാൻസ് അസോസിയേഷൻ - കൊല്ലം രൂപതയ്ക്ക് പുതിയ, വേറിട്ടൊരു ഭക്ത സംഘടന

സെയിന്റ്‌സ് ഫാൻസ് അസോസിയേഷൻ - കൊല്ലം രൂപതയ്ക്ക് പുതിയ, വേറിട്ടൊരു ഭക്ത സംഘടന

സ്വന്തം ലേഖകൻ

മാവേലിക്കര ഫൊറോനയിലെ കാരിച്ചാൽതിരുക്കുടുംബ ദൈവാലയത്തിൽ വെച്ച് ദിവ്യബലിമധ്യേ സെയിന്റ്‌സ് ഫാൻസ്അസോസിയേഷനെ (Saints Fans Association) കൊല്ലം രൂപതയുടെ ഒരു ഔദ്യോഗികഭക്ത സംഘടനയായി കൊല്ലം മെത്രാൻ റെവ. ഡോ. പോൾ ആന്റണി മുല്ലശേരിപ്രഖ്യാപിച്ചു.

തുടർന്ന് പൊതുസമ്മേളനവും അതോടൊപ്പം സെയിന്റ്‌സ് ഫാൻസ്അസോസിയേഷന്റെ ലോഗോ പ്രകാശനവും, വെബ്‌സൈറ്റ് ഉത്ഘാടനവും കൊല്ലം മെത്രാൻ നിർവഹിച്ചു. മോൺസിഞ്ഞോർ കെ. ജെയേശുദാസ്, ഫാദർ റ്റെറി തങ്കച്ചൻ, ഡോ. ഷാജീ ജർമ്മൻ, സിസ്റ്റർ റെക്‌സിയ മേരി,ഫാദർ റൊമാൻസ് ആന്റണി, ഫാദർ ആന്റണി റ്റീ. ജെ, ഷെവലിയർ എം. ജിഫിലിപ്പ്, വി. റ്റീ കുരീപ്പുഴ, അനിൽ ജോൺ ഫ്രാൻസിസ് എന്നിവരോടൊപ്പംവിവിധ ഇടവകളിൽ നിന്നുമുള്ള ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP