Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസികളുടെ വൈദ്യുത ഉപയോഗം 80 ശതമാനത്തോളം കുറക്കുന്ന സാങ്കേതിക വിദ്യ മുന്നോട്ടു വെച്ച് ഗോദ്റെജ് അപ്ലയൻസസ്

സ്വന്തം ലേഖകൻ

കൊച്ചി: വൈദ്യുത ഉപയോഗം കുറക്കുന്ന രീതിയിലുള്ള പദ്ധതികൾ അവതരിപ്പിക്കാനുള്ള ആഗോള മൽസരത്തിന്റെ ഫൈനലിൽ ഗോദ്റെജ് അപ്ലയൻസസ് അടക്കമുള്ള എട്ടു സ്ഥാപനങ്ങൾ എത്തി. ഉയർന്ന കാര്യക്ഷമതയും മികച്ച കംപ്രഷൻ സംവിധാനവും അത്യാധുനീക കൂളിങ് രീതിയും സോളാർ പിവിയും സംയോജിപ്പിച്ചുള്ള രീതിയാണ് ഗോദ്റെജ് ഇവിടെ അവതരിപ്പിച്ചത്.

ഇതുവഴി 'ഭാവിയിൽ വൈദ്യുത ഉപയോഗം 80 ശതമാനത്തോളം കുറക്കാനാവും. 139 അപേക്ഷകരിൽ നിന്നാണ് ഗോദ്റെജ് അടക്കമുള്ള എട്ടു പേർ ഫൈനലിൽ എത്തിയതെന്ന് ഗോദ്റെജ് അപ്ലയൻസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP