Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം. എസ്. ബാബുരാജ് ആൻഡ് പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്സ് അജ്മാനിൽ

എം. എസ്. ബാബുരാജ് ആൻഡ് പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്സ് അജ്മാനിൽ

സ്വന്തം ലേഖകൻ

ഷാർജ : യു. എ. ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സംഗീത സംഗമം 'എം. എസ്. ബാബു രാജ് - പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്സ്' ഡിസംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.

സൂഫി സംഗീതത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കൂടാതെ ഇശൽ അറേബ്യ ടീമിന്റെ ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ശാസ്ത്രീയ നൃത്ത നൃത്യങ്ങൾ എന്നിവയും അരങ്ങേറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP